¡Sorpréndeme!

തുടര്‍ക്കഥയാകുന്ന ട്രെയിന്‍ അപകടങ്ങള്‍! | Oneindia Malayalam

2017-09-07 3 Dailymotion

Seven Coaches of the Jabalpur-bound Shaktikunj express derailed today in Sonbhadra district of Uttar Pradesh, a railway official said. The train was running at a speed of about 40 km which, officials say prevented any injuries when the incident occured.

ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിനപകടം. ശക്തികുഞ്ച് എക്സ്പ്രസിന്‍റെ ഏഴ് കോച്ചുകളാണ് പാളം തെറ്റിയത്. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ വെച്ച് രാവിലെ 6.25നാണ് സംഭവം. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അപകടം സംഭവിച്ച കോച്ചുകളിലെ മുഴുവന്‍ ആളുകളെയും മറ്റ് കോച്ചുകളിലേക്ക് മാറ്റിയതായി റെയില്‍വെ അധികൃതര്‍ അറിയിച്ചു.